News

തണലിൽ ഇത്തിരി നേരം

തണലിൽ ഇത്തിരി നേരം , വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വടകര തണൽ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങളുളും
അന്തേവാസികളുമായി സംവദിക്കുകയും ചെയ്തു

GS പ്രദീപ് വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിൽ

പ്രദീപ് വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളുമായി സർഗ്ഗ സംവാദം നടത്തി

കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവം 2015 -16.വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിൽ

NSS Camp Inauguration 2015

വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ പ്രഥമ ബാച്ചിന്റെ സപ്തദിന ക്യാമ്പ് മുതുകാട് കളക്റ്റീവ് ഫാം സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ ഉദ്ഘാടനം ചെയ്യുന്നു

Sep 21, 2015

NSS Unit Inauguration

August 1 ,2015

എപിജെ അബ്ദുൽ കലാമിന്റെ ഓർമയ്ക്കായി NSS ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓർമയ്ക്കായി ഒരു മരം എന്ന പരിപാടിയിൽ നിന്ന്
August 1 ,2015