തണൽ – കരുണ സ്കൂളിൻ്റെ Early Intervention of disabled Children Project ൻ്റെ ഭാഗമായ സർവ്വേയ്ക്ക് NSS വോളണ്ടിയേഴ്സ് തുടക്കം കുറിച്ചു
തണൽ – കരുണ സ്കൂളിൻ്റെ Early Intervention of disabled Children Project ൻ്റെ ഭാഗമായ സർവ്വേയ്ക്ക് NSS വോളണ്ടിയേഴ്സ് തുടക്കം കുറിച്ചു. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ നേരത്തേ കണ്ടെത്തുന്നതിനു വേണ്ടിയുള്ള Early Intervention project ചങ്ങരോത്ത് പഞ്ചായത്തിൽതണൽ എൻ.എസ്.എസ് വോളണ്ടിഴേയ്സിൻ്റെ സഹായത്തോടെ സർവ്വെ ആരംഭിച്ചു. ജനനം മുതൽ ആറ് വയസു വരെയുള്ള കുട്ടികളുടെ പ്രയാസങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കുകയാണ്ഏർലി ഇന്റർവെൻഷൻ പ്രൊജക്ടിന്റെ ലക്ഷ്യം .പഞ്ചായത്തിലെ 17 ,18 വാർഡുകളിലാണ് പയലറ്റ് സർവ്വെ തുടങ്ങിയത്